പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂളാടിക്കുന്നിൽ ഗ്യാസ് ലോറി അപകടത്തിൽ പെട്ടു ...

പൂളാടിക്കുന്നിൽ ഗ്യാസ് ലോറി അപകടത്തിൽ പെട്ടു ...

കോഴിക്കോട്

04 ഡിസംബർ 2021

രാമനാട്ടുകര വെങ്ങളം ബൈപ്പാസിലെ  പൂളാടിക്കുന്നിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു.  സി.എൻ.ജി കൊണ്ടുപോവുകയായിരുന്ന ലോറി നിർത്തിയിട്ട വാഹനത്തിന് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെ എറണാങ്കുളത്തു നിന്നും ചേമഞ്ചേരിയിലേക്ക് പോകുന്ന ഗ്യാസ് കയറ്റിയ ലോറിയാണ് നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചത്.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഗ്യാസ് വാഹനത്തിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ ഉദ്യോസ്ഥർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now