Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
9 ജനുവരി 2026
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനങ്ങളും സി പി ഐ (എം)ന്. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സണായി വിജയൻ വളപ്പിലും
ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്ണയായി രാമചന്ദ്രൻ മോലാമ്പുറത്തും 
ആരോഗ്യ-വിദ്യാദ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സണായി ജയശ്രീ പിലാക്കുന്നത്തും തെരഞ്ഞെടുക്കപ്പെട്ടു
ധനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വൈസ് പ്രസിഡണ്ട് രജിതയായിരിക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സുലിൻ എം എസ് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Post a Comment