Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ
20 ജൂലൈ 2025

ഇരിങ്ങല്ലൂർ  പാലാഴി സർവ്വീസ് സഹകരണ ബേങ്ക് പ്രതിഭകളെ അനുമോദിച്ചു. ഇതിൻ്റെ ഭാഗമായി  ഇരിങ്ങല്ലൂർ അങ്ങാടിയിൽ ബാങ്ക് പരിസരത്ത് പ്രതിഭാസംഗമം 2025 സംഘടിപ്പിച്ചു.

എസ് എസ് എൽ സി, പ്ലസ്ടു, എൽ എസ് എസ്, യു എസ് എസ് പരിക്ഷകളിലെ വിജയികളെയും വിവിധ മേഘലകളിലെ പ്രഗത്ഭരെയും ചടങ്ങിൽ അനുമോദിച്ചു. 
ഞായറാഴ്ച രാവിലെ 10 മണിയോടെ കോഴിക്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ശൈലജ ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. 
ചടങ്ങിൽ നിരവധി പേർ സംസാരിച്ചു.

Post a Comment