പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരങ്കാവ് വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി..

പന്തീരങ്കാവ് വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി..
പന്തീരങ്കാവ്
11 മെയ് 2026

പന്തീരങ്കാവ് കൊടൽ നടക്കാവ് വടക്കേടത്ത് മിത്തൽ സനിത്ത് (വാവ)-(29) ആണ് മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച വൈകീട്ട് 6.30 ഓടെ ദേശീയ പാത സർവ്വീസ് റോഡിൽ പന്തീരങ്കാവിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിത്ത് മെഡിക്കൽ കോളജിൽ ചികിത്സയിൽ
കഴിയവേയാണ് ഇന്ന് മരണം സംഭിച്ചത്.

അച്ഛൻ: സുരേന്ദ്രൻ.
അമ്മ: പ്രസീത. 
സഹോദരൻ -സജിത്ത്(അപ്പൂസ്).
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now