പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അധ്യാപകഒഴിവ് - താൽകാലിക നിയമനം...

അധ്യാപകഒഴിവ് - താൽകാലിക നിയമനം...
കുന്നത്തു പാലം
13 ഡിസംബർ 2021

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ തുമ്പയിൽ എഎംഎൽപി സ്കൂളിൽ നിലവിലുള്ള രണ്ട് അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ
താൽകാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർക്ക്   16/12/21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്കൂളിൽ എത്തിച്ചേർന്ന് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാവുന്നതാണ്. 
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2 മണിക്ക് മുന്നേ റിപ്പോർട്ട് ചെയ്യണമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now