പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വാഹനപകടത്തിൽ മരിച്ച അഥിതി തൊഴിലാളിക്ക് മാങ്കാവിൽ ചിതയൊരുങ്ങി ...

വാഹനപകടത്തിൽ മരിച്ച അഥിതി തൊഴിലാളിക്ക് മാങ്കാവിൽ ചിതയൊരുങ്ങി ...

പന്തീരാങ്കാവ്: 
07 ഫെബ്രുവരി 2022

സൈക്കിൾ യാത്രക്കാരനായ അഥിതി തൊഴിലാളി വാഹനമിടിച്ച് മരിച്ചു.
തിങ്കളാഴ്ച രാവിലെ അറപ്പുഴ പാലത്തിനു സമീപം വച്ച്  മിനിലോറി ഇടിച്ചുണ്ടായ അപകടത്തിലാണ്  ഒഡീഷ ബുഷന്തപൂർ സ്വദേശി ബുധിയ സാഹു (47) മരിച്ചത്. 
 രാവിലെ 7 മണിയോടെ   നിർമാണ തൊഴിലാളിയായ ബുധിയ സാഹു  ജോലിക്ക് പോകുമ്പോൾ വാഹനം പിറകിൽ നിന്നുമെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു,   കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറി  മറ്റൊരു കാറിലുമിടിച്ച ശേഷം  റോഡ് സൈഡിലേക്ക് മറിഞ്ഞു. 
ബുധിയയെ ഉടൻ കെ സി അകോളജിൽ എത്തിചെങ്കിലുമരാന്നാ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സ്വദേശത്തെ ബന്ധുക്കളുമായി ബന്ധപ്പെട്ട് അവരുടെ അനുവാദത്തോടെ മൃത ദേഹം മാങ്കാവ് ശ്മശാനത്തിൽ സംസ്ക്കരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now