പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

സി എം പി യുടെ യുദ്ധവിരുദ്ധ സംഗമം കോഴിക്കോട്ട് ..

 സി എം പി യുടെ യുദ്ധവിരുദ്ധ സംഗമം കോഴിക്കോട്ട് ..
റഷ്യ യുദ്ധം നിർത്തുക, 
ഇന്ത്യക്കാരെ ഉടൻ നാട്ടിൽ എത്തിക്കുക,
നാറ്റോ പിരിച്ചുവിടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന യുദ്ധവിരുദ്ധ സംഗമവുമായി സിഎംപി.
സിഎംപി കോഴിക്കോട്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സംഗമം 28/2/2022 ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക്  കോഴിക്കോട്  കിഡ്സൻ കോർണറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.നാരായണൻ കുട്ടി മാസ്റ്റർ യുദ്ധവിരുദ്ധ സംഗമം ഉത്ഘാടനം ചെയ്യും.  സി എം പി കോഴിക്കോട് ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ് തുടങ്ങി നിരവധി പ്രമുഖർ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now