ചരമം: വേലായുധൻ നായർ( 73)
പന്തീരങ്കാവ്:
04 ഫെബ്രുവരി 2022
കൊടൽ നടക്കാവ് പുതിയ പറമ്പത്ത് താമസിക്കും കുഴികണ്ടത്തിൽ വേലായുധൻ നായർ (പൊന്നു)( 73)
വയസ് നിര്യാതനായി.
ശവസംസ്കാരം വെള്ളിയാഴ്ച 11 മണിയോടെ വീട്ടുവളപ്പിൽ.
ഭാര്യ കോമളവല്ലി.
മക്കൾ ബിന്ദു (ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ വാർഡ് 10.) പ്രീത ( റെഡ്ക്രസൻ്റ് ഹോസ്പിറ്റൽ), പരേതയായ മിനി.
ഒ.ഗഗാധരൻ, പ്രവീൺ (BSNL) എന്നിവരാണ് മരുമക്കൾ.
സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, കോമളവല്ലി എന്നിവർ സഹോദരങ്ങളാണ്.