പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പ്രമുഖരെ ആദരിച്ച് നാഗ നാഗത്തുംപാടം ..

പ്രമുഖരെ ആദരിച്ച് നാഗ നാഗത്തുംപാടം ..
കുന്നത്തു പാലം.
31 മാർച്ച് 2022

കോഴിക്കോട് ഒളവണ്ണയിൽ പ്രവർത്തിക്കുന്ന
നാഗാ സ്പോർട്ട്സ് അകാഡമി അനുമോദന സദസ് സംഘടിപ്പിച്ചു. സ്നേക്ക്  മാസ്റ്റർ വാവ സുരേഷിനേയും ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീനെയും ചടങ്ങിൽ ആദരിച്ചു. 
തിരുന്നൽവേലിയിൽ നടന്ന സംസ്ഥാന ടെന്നീസ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത  ടീമിൻ്റെ മാനേജരും കോച്ചുമായ ലാലു മഹേഷ് കളിക്കാരായ തൗഫിക്ക് ക്യാപ്റ്റൻ, ഷഫീർ, റാഷിദ്, നിഷാദ്, ഷാനു, റിതു, ഫഹദ്, കണ്ണൻ, മാനു ഫസൽ, ഫിറോസ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
നല്ലളം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസൻ
ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 
വിജയരാജൻ, ഗ്രാമ പഞ്ചായത്തംഗം എൻ സബീല, ചലചിത്ര സംവിധായകനായ AK സത്താർ, വേലായുധന്റെ മകൾ സംഗീത, B4U പ്രദീപ് ബാലൻ, സംഗീത സംവിധായകനായ കെ.ദേവദാസ്, സഹ സംവിധായകൻ ബിജു കൃഷ്ണ, ബൈജു കൊട്ടുപാടം തെരുവിലെ മക്കൾ ചാരിറ്റി ഫൗണ്ടർ സലീം വട്ടക്കിണർ, എയർ പോർട്ട് വേലായുധൻ, ഉണ്ണികൃഷ്ണൻ ഇളയിടത്ത് തുടങ്ങിയവർ നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now