പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പകൽ വീട്ടിൽ ഫർണീച്ചറുകളെത്തി...

പകൽ വീട്ടിൽ ഫർണീച്ചറുകളെത്തി...
പെരുമണ്ണ
13 മെയ് 2022

പെരുമണ്ണ പകൽ വിടിന് ഫർണിച്ചർ നൽകി   കോഴിക്കോട്  ജില്ലാ പഞ്ചായത്ത് 20 21-22- വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമണ്ണ ഗ്രാമഞ്ചായത്ത് പെരുമൺ പുറയിൽ നിർമ്മിച്ച പകൽ വിടിന് 5 ലക്ഷം രൂപ യുടെ ഫർണിച്ചറുകൾ നൽകി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്തിന് ഫർണീച്ചറുകൾ കൈമാറി. മെയ് 10ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ
പകൽ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ അദ്ധ്യക്ഷ്നായി. ജില്ലാ പഞ്ചായത്ത് അംഗം സി എം . ബാബു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദീപാ കാമ്പുറത്ത്, വാർഡ് മെമ്പർ സുധിഷ് കെളായി എന്നിവർ സംസാരിച്ചു. 
ചടങ്ങിൽ നിരവധി നാട്ടുകാരും പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now