പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കമ്പിളിപറമ്പ് INL കമ്മറ്റി ..

കമ്പിളിപറമ്പ്  INL കമ്മറ്റി ..
ഇന്ത്യൻ നാഷണൽ ലീഗ്(INL) കമ്പിളിപ്പറമ്പ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പി.എസ്.സി കോച്ചിംഗ് ക്യാമ്പും ഉന്നത 
വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു.
കമ്പിളിപറമ്പ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു  വിജയിച്ച വിദ്യാർത്ഥികളെയും.  പ്രതിസന്ധിഘട്ടത്തിൽ നാടിന് തുണയായ റഫീഖ്, മുസ്തഫ, ഹബീബ്, ഫിർദൗസ് എന്നിവരെയും ആദരിച്ചു.
പ്രദേശത്ത് 7 പേരെ പേപ്പട്ടി കടിക്കുകയും ജനങ്ങൾ ഭീതിയിലാവുകയും ചെയ്തപ്പോൾ ഈ നാൽവർ സംഘമാണ് പേപ്പട്ടിയെ പിടികൂടിയത്.
ചടങ്ങിൽ ശർമ്മഖാൻ അധ്യക്ഷനായി.
ആഷിക് കള്ളിക്കുന്ന്, സിദ്ദീഖ്,  മുസ്തഫ നല്ലളം  തുടങ്ങിയവർ സംസാരിച്ചു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now