പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പോക്സോ കേസിൽ 40 കാരൻ അറസ്റ്റിൽ..

പോക്സോ കേസിൽ 40 കാരൻ അറസ്റ്റിൽ..
പന്തീരാങ്കാവ്
23 ആഗസ്റ്റ് 2022
പന്തീരങ്കാവ് പൊലീസ് പോക്സോ കേസിൽ 40കാരനെ അറസ്റ്റ് ചെയ്തു.
പുതിയ പാലം തെക്കെ പടന്ന വീട്ടിൽ മനാഫ് ആണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. 
സബ് ഇൻസ്പെക്ടർ പി. സൂരജിൻ്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.മനോജ്,
സി.പി.ഒ.മാരായ അനീഷ്, സബീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now