പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഇനി ദാഹിച്ചുവലയേണ്ട..

ഇനി ദാഹിച്ചുവലയേണ്ട..
സ്വാതന്ത്ര്യ ദിനത്തിൽ സേവന പ്രവർത്തനവുമായി പന്തീരങ്കാവ് മിനി ബസ്സ് ഓണേഴ്സ് അസോസിയേഷൻ. പന്തീരങ്കാവ് മണക്കടവ് റോഡിലെ പള്ളിക്ക് സമീപം സ്ഥാപിച്ച ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ അസോസിയേഷൻ കുടിവെള്ള സൗകര്യം ഒരുക്കി.

 പന്തീരങ്കാവ് പൊലീസ് സബ് ഇൻസ്പകർ വിഷ്ണു ദേശീയപതാക ഉയർത്തിയ ശേഷം നാട മുറിച്ച് ഉത്ഘാടനം നിർവ്വഹിച്ചു.
 മൂസ സുൽത്താൻ, മനീസ്, നൗഷാദ് അലി, അബ്ദുൾ മജീദ്, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now