പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരങ്കാവിൽ പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ..

പന്തീരങ്കാവിൽ പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ..
പന്തീരാങ്കാവ്
15 ആഗസ്റ്റ് 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചെന്ന പരാതിയിൽ പന്തീരങ്കാവ് സ്വദേശികളെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരങ്കാവിൽ താമസിക്കും ചക്കുംകടവ് മുറിഗത്തുപറമ്പ്
സുവീഷ് അർജ്ജുൻ (22),
പറമ്പിൽ തൊടി അമൽ വിഷ്ണു (22) എന്നിവരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാൻറ് ചെയ്തു.
                 (അമൽ വിഷ്ണു)

          ( സുവീഷ് അർജ്ജുൻ)



നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now