പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അധ്യാപകരുടെ ഒഴിവുണ്ട്...

പെരുമണ്ണ
23 ആഗസ്റ്റ് 2022

പെരുമണ്ണ ഇഎംഎസ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  ഹയർസെക്കൻഡറി വിഭാഗത്തിൽ  കെമിസ്ട്രി (ജൂനിയർ) വിഷയത്തിന് ദിവസവേതനാടിസ്ഥാനത്തിൽ  അധ്യാപകരെ നിയമിക്കുന്നു.
 
യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി 25 .08. 2022 വ്യാഴാഴ്ച രണ്ട് മണിക്ക് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now