പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നായകൾക്ക് പിന്നാലെ കുറുക്കനും ..

നായകൾക്ക് പിന്നാലെ കുറുക്കനും ..
പെരുമണ്ണ
19 സപ്തംബർ 2022

കറുകൻ്റെ അക്രമണത്തിൽ 2eപർക്ക് പരിക്ക്. പെരുമണ്ണ പഞ്ചായത്തിലെ  അരമ്പച്ചാലിൽ  രാധമ്മ (69) വടക്കേ പറമ്പിൽ അപ്പുട്ടി (74) എന്നിവർക്കാണ് കറുക്കൻ്റെ കടിയേറ്റത്ത്. ഞായറാഴ്ച വൈകിട്ട് 5. 30 ഓടെയാണ് സംഭവം. ഇരുവരുടെയും വീടുകളിലേക്ക് ഓടി വന്നാണ് കുറുക്കൻ്റെ അക്രമം.
 മറ്റ് പലരെയും  കുറുക്കൻ അക്രമിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഭാഗ്യം കൊണ്ട് കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നായ പേടിയിൽ ജനം പൊറുതിമുട്ടവേയാണ്
കുറക്കൻ്റെ അക്രമണവും. 
മണക്കടവിൽ ഞായറാഴ്ച രാവിലെ രണ്ട്പേർക്ക് തെരുവുനായയുടെ  കടിയും ഏറ്റിരുന്നു. മഠത്തിൽ സൈതലവി (65) ചെറശ്ശേരി ചിന്നമ്മു (70) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ചിന്നമ്മക്ക് രാവിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് കടിയേറ്റത്. പരിക്കേറ്റവരെല്ലാം
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
അക്രമണം നടത്തിയ കുറക്കുനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now