പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കൊലപാതകശ്രമം.. പ്രതി പൊലീസ് പിടിയിൽ

കൊലപാതകശ്രമം.. പ്രതി പൊലീസ് പിടിയിൽ
പന്തീരാങ്കാവ്.
22 ഡിസംബർ 2023

സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച  പ്രതി പിടിയിൽ. 
കല്ലായി ചക്കുംകടവ് ഹിഷാം (34) നെ മാങ്കാവിലെ സ്വകാര്യ ബാറിൽ നിന്നാണ് പന്തീരങ്കാവ് പൊലീസ് പിടികൂടിയത്.
21 ഡിസംബർ 2023 വ്യാഴാഴ്ച വൈകിട്ട് 
6 മണിയോടെയാണ് സംഭവം ഉണ്ടായത്.
പെരുമണ്ണ, പൊയിൽ താഴത്ത് വാടക വീട്ടിൽ താമസിച്ചു വരുന്ന പെരുമണ്ണ പേരെന്തോടി ഹൌസിൽ  ഷിജുവിനാണ് തലക്ക് കുത്തേറ്റത്.
 താമസ സ്ഥലത്തു വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ ഹിഷാം  ഗ്ലാസ്‌ പൊട്ടിച്ചു ഷിജുവിൻ്റെ കുത്തുകയായിരുന്നു.  സാരമായി പരിക്കേറ്റ ഷിജു  ചികിത്സയിലാണ്.
ഷിജുവിൻ്റെ പരാതിയിലാണ് പന്തീരങ്കാവ് പൊലിസ്ഹി ഷാമിനെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now