പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കെ ശ്രീലതക്ക് ചരിത്രത്തിൽ ഡോക്ടറേറ്റ് .

കെ ശ്രീലതക്ക് ചരിത്രത്തിൽ ഡോക്ടറേറ്റ് .
പന്തീരാങ്കാവ്
11 ജനവരി 2024

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന്  ചരിത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി
ഡോ: കെ ശ്രീലത. 
സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ
ചരിത്രവിഭാഗം അസി.പ്രഫസറായ കെ.ശ്രീലത പന്തീരങ്കാവ് സ്വദേശിയാണ്..  യുവകേന്ദ്ര സംസ്ഥാന ഡയറക്ടറായ പന്തീരാങ്കാവ് അരമ്പച്ചാലിൽ എം അനിൽകുമാറാണ് ഭർത്താവ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now