പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റൈഞ്ചേഴ്സ് മുതുവനത്തറ ചാമ്പ്യൻമാർ.

റൈഞ്ചേഴ്സ് മുതുവനത്തറ ചാമ്പ്യൻമാർ.
വടകര
15 ജനുവരി 2024
ജില്ലാ വടംവലി മത്സരത്തിൽ റൈഞ്ചേഴ്സ് മുതുവനത്തറ പുരുഷവിഭാഗം ജേതാക്കളായി.
വിളിപ്പുറത്ത് ഞങ്ങളുണ്ട്  നവ മാധ്യമ കൂട്ടായ്മയും കോഴിക്കോട് ജില്ല IRE അസോസിയേഷനും സംയുക്തമായാണ് ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചത്.
നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ ജനുവരി 14 ന് ഞായറാഴ്ചയാണ്  പുരുഷ വനിതാ വടംവലി മത്സരങ്ങൾ നടന്നത്.  മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് റൈഞ്ചേഴ്‌സ് മുതുവനത്തറ പുരുഷവിഭാഗം ചാമ്പ്യൻമാരായി.
2016 ൽ രൂപം കൊണ്ട റൈഞ്ചേഴ്സ് മുതുവനത്തറ നിരവധി വടംവലി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now