പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പരിക്കേറ്റ അധ്യാപിക മരിച്ചു..

പരിക്കേറ്റ അധ്യാപിക മരിച്ചു..
പെരുമണ്ണ
29 ജനുവരി 2024

ബൈക്ക് അപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു.  കരുവമ്പൊയിൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക പെരുമണ്ണ ചിറ്റ്യേടത്ത് സൈജി (49) ആണ് ഞായറാഴ്ച പുലർച്ചയോടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
                         (സൈജി)
 ശനിയാഴ്ച ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് വരുമ്പോൾ പാറക്കണ്ടത്തിൽ വെച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവ്: അനിൽകുമാർ (റിട്ട: വെള്ളായിക്കോട് എ.എം.എൽ പി സ്കൂൾ )
മക്കൾ: അൽക്ക (മെട്രോ ഹോസ്പിറ്റൽ ) ആൽവിൻ (വിദ്യാർത്ഥി )
പരേതരായ മടവൂർ കോയപറമ്പത്ത് മാധവൻ വൈദ്യർ മാധവി ദമ്പതികളുടെ മകളാണ്.
സഹോദരൻ: സജിത് (ജി. എൻ. ജി. ക്ലിനിക്ക് പതിമംഗലം)
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now