മെഡിക്കൽ കോളജ്
04 ഫെബ്രുവരി 2024
കാറിൽ കഞ്ചാവ് കടത്തിയ രണ്ടു പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
പുള്ളിക്കുന്നേൽ ജോൺസൺ (58) പാണത്തൂർ, കാസർഗോഡ് എന്നിവരാണ് പിടിയിലായത്.
തോട്ടുമുക്കത്ത് പുലർച്ചെ 3.30 മണിക്ക് ഏസ് ഐ സയ്ഫുള്ളയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇവർ സഞ്ചരിച്ച KL 16 P 1994 നമ്പറിലുള്ള ഇൻടിക്ക കാറിൽ നിന്ന് 55.185 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.