മലാപ്പറമ്പ്
03 ഫെബ്രുവരി 2024
കാർഷിക മേഖലയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകളെ കുറിച്ചുള്ള പ്രബന്ധത്തിന് ഡോ. ജി.സി.ബോറാൽ
അവാർഡ് കോഴിക്കോട്ടുകാരൻ ഡോ.പി.എൻ.സുരേഷ് കുമാറിന്.
അസോസിയേഷൻ ഓഫ് ഇൻഡസ്ട്രിയൽ സൈക്യാട്രി ഓഫ് ഇന്ത്യയുടെ പൂനെയിൽ വച്ച് ഡിസംബർ 15 മുതൽ 17 വറെ നടന്ന വാർഷിക സമ്മേളനത്തിൽ ആണ് ഏറ്റവും മികച്ച പ്രബന്ധാവതരണത്തിനുള്ള
ഡോ. ജി.സി.ബോറാൽ അവാർഡ് പ്രഖ്യാപിച്ചത്.
കോഴിക്കോട് പ്രവർത്തിക്കുന്ന ചേതന സെൻ്റർ ഫോർ ന്യൂറോ സൈക്യാട്രി എന്ന സ്ഥാപനത്തിൻ്റെ ഡയക്ടറാണ്
പി.എൻ സുരേഷ് കുമാർ. കാർഷക ആത്മഹത്യകളെക്കുറിച്ച് നടത്തിയ പഠനത്തിനാണ് അവാർഡ്.