പന്തീരാങ്കാവ്:
03 ഫെബ്രുവരി 2024
പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്സിൽ
പന്തീരങ്കാവ് പൊലീസിൻ്റെ പിടിയിലായി.
പുള്ളാലൂർ തീയ്യത്ത് മീത്തൽ മുഹ്സിൻ (20), കുറ്റിക്കാട്ടൂർ ആനശ്ശേരി ഫാദി മൻസിലിൽ ഷാനിക് (30), നല്ലളം ബസാർ ജാഫർ (42) എന്നിവരുടെ അറസ്റ്റാണ് പന്തീരാങ്കാവ് പോലീസ് രേഖപ്പെടുത്തിയത്.
ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
പ്രതികളെ റിമാൻ്റ് ചെയ്തു.