പന്തീരാങ്കാവ്
06 ഫെബ്രുവരി 2024
ജനകീയാസൂത്രണ പദ്ധതിയിൽ 2018-19 ൽ നാല് ലക്ഷത്തി എഴുപത്തയ്യായിരവും 2022-23ൽ ഒന്നര ലക്ഷം രൂപയും വകയിരുത്തിയാണ് 162 മീറ്റർ നീളമുള്ള കോൺക്രീറ്റ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
അങ്കണവാടിക്ക് സമീപം സംഘടിപ്പിച്ച ഉത്ഘാടന ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി.ഉഷ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം ദീപക് എളമന,