പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വൂഷു വുമൺസ് ലീഗിൽ ഗൗരി നന്ദന മത്സരിക്കും.

വൂഷു വുമൺസ് ലീഗിൽ ഗൗരി നന്ദന മത്സരിക്കും.
പാലാഴി
13 മാർച്ച് 2024
ജമ്മു കാശ്മീരിൽ നടക്കുന്ന  khelo India wushu women's league championship ൽ മൽസരിക്കാൻ ഗൗരി നന്ദന യോഗ്യത നേടി.
2024 മാർച്ച് 26 മുതൽ 31 വരെയാണ് മത്സരം നടക്കുന്നത്.
ദേവഗിരി സേവിയോ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ
ഗൗരിനന്ദന പാലാഴി, പാല, വാരിയം വീട് മീത്തൽ എൻ പി വിഗേഷിൻ്റെ മകളാണ് . .
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now