ഒളവണ്ണ
01 മെയ് 2024
ഒളവണ്ണയിലെ നാട്യാഞ്ജലി നൃത്ത വിദ്യാലയം 22ാം വാർഷികം ആeഘാഷിച്ചു. മെയ് 1ന് പന്തീരങ്കാവിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ കലാമണ്ഡലം സുശീല, സരോജിനി, ഭാഗീശ്വരി, അംബിക, ബിന്ദു ബാലചന്ദ്രൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
നാട്യാഞ്ചലിയിലെ വിദ്യാർത്ഥികളൾ വേദിയിൽ വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു. നൂറു കണക്കിന് ആളുകൾ ആഘോഷങ്ങളിൽ പങ്കു ചേർന്നു.
നൃത്തരംഗത്ത് ഏറെ പ്രശസ്തനും നിരവധിയായ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുമുള്ള സജീവ് ഒളവണ്ണയുടെ ഉടമസ്ഥതയിൽ ഒളവണ്ണയിലാണ് നട്യാഞ്‌ജലി നൃത്ത വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാരത നാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങി വിവിധ ഡാൻസുകൾ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്.
2500 ലധികം കുട്ടികളെ ഇതിനോടകം
നൃത്തം അഭ്യസിപ്പിച്ച സജീവ് ഒളവണ്ണ കഴിഞ്ഞ 25 വർഷമായി ഈ രംഗത്ത് സജീവമാണ്.
എ ഐ ഡി എ ഇൻ്റർനാഷണൽ ഫെസ്റ്റിവലിൽ തമ്പാതി നാഗരിപുരസ്കാരം, സിലപ്പതികാരം
ഇൻ്റർനാഷണൽ ക്ലാസിക്കൽ
ഫെസ്റ്റിവലിൽ നൃത്ത ഭൂഷൺ അവാർഡ്,
നന്ദികേശ്വര ഇൻ്റർനാഷണൽ ക്ലാസിക്കൽ ഫെസ്റ്റിവലിൽ നൃത്ത ഭൂഷൺ അവാർഡ്, നടനവൈഭവ് അവാർഡ്, ഊട്ടി നൃത്യ നൃത്യതി ഡാൻസ് ഫെസ്റ്റിവലിൽ നൃത്തവിലാസിനി അവാർഡ് എന്നിവയടക്കം നിരവധി
(സജീവ് ഒളവണ്ണ)