പന്തീരാങ്കാവ്
15 മെയ് 2024
കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.
(യു. രബീഷ് )
സുബീഷിൻ്റെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മെയ് 2ന് വ്യാഴാഴ്ച രാത്രിയിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് പന്തീരങ്കാവ് വൈദ്യുതി ഓഫീസിനു നേരെ കല്ലേറ് ഉണ്ടായത്. ജീവനക്കാരുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.