പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വിജയികളെ അനുമോദിച്ചു.

വിജയികളെ അനുമോദിച്ചു.
പന്തീരാങ്കാവ്
28 മെയ് 2024

കൈരളി റെസിഡൻസ് അസോസിയേഷൻ പൂളേങ്കര വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.
മെയ് 26ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക്‌ അസോസിയേഷൻ ഓഫീസിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.  SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ റസിഡൻ്റ്സ് പരിധിയിലെ വിദ്യാർത്ഥികൾക്ക്  പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ മഠത്തിൽ അസീസ്  ഉപഹാഹങ്ങൾ വിതരണം ചെയ്തു. നാലാം ക്ലാസ് മുതൽ +2 വരെയുള്ള  കുട്ടികൾക്കു നോട്ടുബുക്കുകളും ചടങ്ങിൽ വിതരണം ചെയ്തു.  അസോസിയേഷൻ പ്രസിഡന്റ്‌ സേതുമാധവൻ, സെക്രട്ടറി ലത , ശശിമാസ്റ്റർ, സബിഷ, നളിനാക്ഷൽ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now