പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ മരിച്ചു: കുഴഞ്ഞ് വീണെന്ന് പൊലീസ്'..

പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ മരിച്ചു: കുഴഞ്ഞ് വീണെന്ന് പൊലീസ്'..
കണ്ണൂർ
15 ജൂൺ 2024

പൊലീസ് കസ്റ്റഡിയിൽ ഓട്ടോ ഡ്രൈവർ മരിച്ചു.കണ്ണൂർ  ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ്
കുഴഞ്ഞ് വീണ് മരിച്ചത്.
എടച്ചേരിയില്‍ വെച്ച് നാട്ടുകാരും സൂരജും തമ്മില്‍ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് പളളിക്കുന്നില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഇപ്പോൾ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now