കൊടിനാട്ടുമുക്ക്
13 ജൂൺ 2024
ജൂൺ 12ന് ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ കൊടിനാട്ട് മുക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭാരതീയ ജനതാ പാർട്ടി കുന്നത്തുപാലം ഏരിയ പ്രസിഡന്റ് പി കെ മധു ആദ്യക്ഷം വഹിച്ച പരിപാടിയിൽ ഭാരതീയ ജനതാ പാർട്ടി ഒളവണ്ണ മണ്ഡലം പ്രസിഡന്റ് നിത്യാനന്ദൻ
ഒളവണ്ണ മണ്ഡലം ജനറൽ സെക്രട്ടറി പവിത്രൻ പനിക്കൽ, പന്തീരാങ്കാവ് നഗർ സംഘചാലക് എം എം സത്യൻ, 6ആം വാർഡ് മെമ്പർ ധനേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു വിപിൻ തുവ്വശ്ശേരി സ്വാഗതവും പി കെ ഷാബു നന്ദിയും നേർന്നു സംസാരിച്ചു.