വയനാട്
2 2 ജൂൺ 2024
വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ നേരിടാന്‍ ഖുശ്ബുവിനെ ഇറക്കണമെന്ന ആവശ്യം സാമൂഹികമാധ്യമങ്ങളില്‍ ശക്തമാവുന്നു. കെ അണ്ണാമലൈ അടക്കം തമിഴ്നാട് നേതാക്കള്‍ പിന്തുടരുന്ന ചില ബിജെപി അനുകൂല സോഷ്യൽ മാധ്യമങ്ങളിലാണ് പ്രചാരണം ശക്തമായിട്ടുള്ളത്.
പ്രിയങ്കയ്ക്ക് ഒത്ത മത്സരാര്‍ത്ഥിയാണ് ഖുശ്ബു എന്നാണ് പ്രചരണം.
ഖുശ്ബുവിന് മലയാളവും തമിഴും സംസാരിക്കാൻ അറിയുമെന്നതും പോസ്റ്റുകളിൽ എടുത്തു പറയുന്നുണ്ട്.
ഇത് സോഷ്യൽ മീഡിയയിൽ തന്നെ ഒതുങ്ങുമോ യാഥാർത്ഥ്യമാകുമാ എന്നറിയാൽ ഇനിയും കാത്തിരിക്കണം.