പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നടനെതിരെ പോക്സോ കേസ്..

നടനെതിരെ പോക്സോ കേസ്..

കോഴിക്കോട്

09 ജൂൺ 2024

സിനിമ സീരിയിൽ നടനെതിരെ പോക്സോ കേസ്.

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സീരിയല്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെയാണ് കോഴിക്കോട് കസബ പോലീസാണ് പോക്‌സോ കേസ് എടുത്തത്. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍  പൊലിസ് നടപടി.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലിസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലിസ് അറിയിച്ചു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now