കോഴിക്കോട്
14 ജൂൺ 2024
ടൗൺ അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കെ.ജിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ ഇൻസ്പെക്ടർ ഹരീഷ്.ജി യുടെ നേതൃത്വത്തിലുള്ള വെള്ളയിൽ പോലീസും ചേർന്നാണ് കുപ്രസിദ്ധ വാഹന മോഷ്ടാവിനെ പിടികൂടിയത്.
വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ മാറ്റിയ വാഹനവുമായാണ് പ്രതി പിടിയിലായത്.
നടക്കാവ്, കാക്കൂർ, ടൗൺ, വെള്ളയിൽ എന്നീ സറ്റേഷനിൽ എട്ടോളം മോഷണകേസ്സ് നിലവിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
സബ്ബ് ഇൻസ്പെക്ടർമാരായ ബാവീഷ് ബി.എസ്, ജബ്ബാർ എൽ,സിവിൽ പോലീസ് ഓഫീസർ രജു. കെ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സജേഷ് കുമാർ പി, സി.കെ.സുജിത്ത്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സബ്ബ് ഇൻസ്പെക്ടർമാരായ ബാവീഷ് ബി.എസ്, ജബ്ബാർ എൽ,സിവിൽ പോലീസ് ഓഫീസർ രജു. കെ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സജേഷ് കുമാർ പി, സി.കെ.സുജിത്ത്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.