നിര്യാതനായി നാട്ടുവാർത്ത പുത്തൂർമഠം24 ജൂൺ 2024നിര്യാതനായി:പുത്തൂർ മഠം കുഴി കണ്ടത്തിൽ ഗോപിനാഥൻ ( 75) അന്തരിച്ചു. (ഗോപിനാഥൻ) പങ്കജാക്ഷിയാണ് ഭാര്യ.ഗിരീഷ് (കെഎസ്ഇബി), സുരേഷ്, രാജേഷ് എന്നിവർ മക്കളാണ്.സഹോദരങ്ങൾ :മാലതി, പത്മിനി. മരുമക്കൾ: മേഘ, ധന്യ, സഞ്ചയനം: വെള്ളി.ഫോൺ: 8714399828