പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

റോഡിനു കുറുകെ വീണ മരം TDRF മുറിച്ച് നീക്കി..

റോഡിനു കുറുകെ വീണ മരം TDRF മുറിച്ച് നീക്കി..
പന്തീരാങ്കാവ്
28 ജൂൺ 2024

പന്തീരങ്കാവിൽ തെങ്ങ് കടപുഴകി. ഇന്ന് പുലർച്ചെയാണ് പന്തിരങ്കാവ്  പീടിയേകണ്ടി പുരുഷോത്തമൻ റോഡിന് കുറുകെ വീണത്.നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും ഉപയോഗിക്കുന്ന റോഡാണിത്. അതിരാവിലെ  ആയതിനാൻ അപകടം ഒന്നും ഉണ്ടായില്ല. വിവരമറിയിച്ചതോടെ
താലുക്ക് ദുരന്ത നിവാരണ സേന (TDRF) വളണ്ടിയർമാർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി. 

ദേവിൽ കുമാറിൻ്റെ നിർദ്ദേശമനുസരിച്ച്
സിദ്ധീഖ് എഫ്.എൽ എസ്, വിപിൻ തുവശേരി, മഹേഷ് എന്നിവരാണ് കർമ്മനിരതരായത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now