പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒപ്പുമതിൽ ഒളവണ്ണയിലും ..

ഒപ്പുമതിൽ ഒളവണ്ണയിലും ..
ഒളവണ്ണ
11 ജൂലൈ 2024

ലോക്കൽ ഗവ: മെമ്പേഴ്സ് ലീഗ് ഒപ്പുമതിൽ സംഘടിപ്പിച്ചു.  
ഒളവണ്ണ ഗ്രാമ പഞ്ചായത്തിനു മുമ്പിൽ നടന്ന പരിപാടി മുസ്ലീം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി സി മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് സർക്കാർ വെട്ടിക്കുറന്നത് വികസന പ്രവർത്തനങ്ങൾക്ക് തടയിട്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്തംഗം വെള്ളരിക്കൻ മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now