തിരുവനന്തപുരം
25 ജൂലൈ 2024
ജൂലൈ 25 ന് തിരുവനന്തപുരത്ത് തമ്പാനൂർ റെയിൽവെ കല്ലാണ മണ്ഡപത്തിൽ സംഘടിപ്പിച്ച തണൽ സൗഹൃദ സംഗമം 2024 ൽ മന്ത്രി ശശീന്ദ്രനിൽ നിന്നാണ് ആദരം സ്വീകരിച്ചത്.
ചടങ്ങിൽ കെ.ശങ്കരനാരായണപിള്ള അനുസ്മരണം സംഘടിപ്പിച്ചിരുന്നു. ഭിന്നശേഷി പ്രതിഭകളെയും വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.