പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് 25 ലക്ഷം കൈമാറി.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് 25 ലക്ഷം കൈമാറി.
ഒളവണ്ണ
02 ആഗസ്റ്റ് 2024
വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുവാൻ ഒളവണ്ണ ഗ്രാമപഞ്ചായത്തും സഹായധനം കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് ഒളവണ്ണ ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയാണ് കൈമാറിയത്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now