പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വേർപാടിൽ ഒരു കൈത്താങ്ങ്; സഹായധനം കൈമാറി

വേർപാടിൽ ഒരു കൈത്താങ്ങ്; സഹായധനം കൈമാറി
കോഴിക്കോട്
25 ആഗസ്റ്റ് 2024

കേരള ഫ്ലോറിങ് ട്രേഡ് യൂണിയനിൽ(KFTU)
അംഗമായിരിക്കെ മരണപ്പെടുന്ന അംഗത്തിന്റെ കുടുംബത്തിന് നൽകുന്ന മരണാന്തര സഹായനിധിയായ
വേർപാടിൽ ഒരു കൈത്താങ്ങ് പദ്ധതി
MGTWCWG സംസ്ഥാന സെക്രട്ടറി സനീഷ് തിരൂർ ഉദ്ഘാടനം ചെയ്തു.
KFTU സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെമ്മാട് MGTWCWG സംസ്ഥാന പ്രസിഡണ്ട് സൈതലവി കടകശ്ശേരി എന്നിവർ രണ്ടു കുടുംബത്തിന് മരണാനന്തര സഹായ നിധി കൈമാറുകയും ചെയ്തു.
കോഴിക്കോട് മെട്രോ ടവറിലാണ് പരിപാടി സംഘടിപ്പിച്ചത്.
KFTU സംസ്ഥാന മീഡിയ കോഡിനേറ്റർ  ഹാറൂൺ താജിൻ അദ്യക്ഷനായി.
 ചടങ്ങിൽ KFTU സംസ്ഥാന ജോയിൻ സെക്രട്ടറി റഹൂഫ് മൊറയൂർ, KFTU സംസ്ഥാന ട്രഷറർ ശിഹാബ് കോട്ടക്കൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് മണി മൂപ്പിൽ,
സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രശാന്ത് പനച്ചിക്കാട്, രാധേഷ് കോഴിക്കോട്, ഹംസക്കുട്ടി തിരൂർ, കോഴിക്കോട് ജില്ലാ ട്രഷറർ ദിനീഷ് സി ഒടുമ്പ്ര, കോഴിക്കോട് ജില്ല കോഡിനേറ്റർ സന്തോഷ് പി കെ, കോഴിക്കോട് ജില്ല ജോയിൻ സെക്രട്ടറി വിജീഷ്NIT, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ജഹാംഗീർ, തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് വർഗീസ് കൊമ്പൻ, മലപ്പുറം ജില്ല കോഡിനേറ്റർ മുസ്തഫ,
താനൂർ മണ്ഡലം പ്രസിഡണ്ട് സുബ്രു തിരൂർ, MGTWCWG സംസ്ഥാന ട്രഷറർ അഷ്റഫ് കോട്ടക്കൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജു രാമനാട്ടുകര എന്നിവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now