പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മുതിർന്നവർ സംഗമിച്ചു..

മുതിർന്നവർ സംഗമിച്ചു..
എം ജി നഗർ
24 ആഗസ്റ്റ് 2024
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ
21ാം വാർഡിലെ മുതിർന്ന പൗരൻമാരുടെ യൂണിറ്റ് കൺവഷൻ
സംഘടിപ്പിച്ചു.
MG നഗർ പകൽ വീട്ടിൽ വൈകുന്നേരം നടന്ന സംഗമം മേഖല ജോ: സെക്രട്ടറി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
നിരവധി  പരിപാടിയിൽ പങ്കെടുത്തു.
മുതിർന്നവർക്കായുള്ള സർക്കാർ സേവനങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും ആരോഗ്യ വിഷയങ്ങളെ കുറിച്ചും മുതിർന്നവരെ ബോധവത്കരിച്ചു.
ചടങ്ങിൽ രാമകൃഷ്ണൻ, നാരായണൻ നായർ,  തിലകരാജൻ, ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now