പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അതിഥി തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു..

അതിഥി തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു..
പന്തീരാങ്കാവ് 
12 സപ്തംബർ 2024

ഇരിങ്ങല്ലൂർ  ഹൈലൈറ്റ് മാളിന്  പിറക് വശം പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിങ്ങിന് മുകളിൽ ലിഫ്റ്റിൽ നിന്നും വീണു അതിഥി തൊഴിലാളി മരിച്ചു.
റോക്കി രാജാക് ( 21 ) s/o ദനഞ്ചയ രാജാക് , മമൂദ്പൂർ, ബർഥമാൻ, വെസ്റ്റ് ബംഗാൾ ആണ്  മരണപ്പെട്ടത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now