പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഭുരിതാശ്വാസ നിധിയിലേക്ക് പണം നൽകി..

ഭുരിതാശ്വാസ നിധിയിലേക്ക് പണം നൽകി..
പെരുമണ്ണ
12 സപ്തംബർ 2024

മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരുമണ്ണ കോ ഓപ്പറേറ്റീവ് അഗ്രിക്കൾചറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി സഹായധനം കൈമാറി. 

പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസിന് ബാങ്ക് പ്രസിഡന്റ്‌ സുരേഷ് ചെമ്പകശ്ശേരി ഒരു ലക്ഷം രൂപ യുടെ ചെക്കാണ് കൈമാറിയത്.
ചടങ്ങിൽ എം.എൽ.എ.പി ടി എ റഹീം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി പുത്തലത്ത്, ബാങ്ക് സെക്രട്ടറി രഞ്ജിത്ത് എം.എസ് തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now