പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പന്തീരാങ്കാവിൽ ഓണം വിപണനമേള. വിലക്കുറവിനൊപ്പം സമ്മാനങ്ങളും..

പന്തീരാങ്കാവിൽ ഓണം വിപണനമേള. വിലക്കുറവിനൊപ്പം സമ്മാനങ്ങളും..
പന്തീരാങ്കാവ്
05 സപ്തംബർ 2024

പന്തീരാങ്കാവ് മർച്ചൻ്റ്സ്
 അസോസിയേഷൽ വനിതാ വിംഗിൻ്റെ നേതൃത്യത്തിൽ ഓണം എക്സ്പോ 2024
വിപണനമേള പന്തീരാങ്കാവിൽ നടന്നുവരികയാണ്. 
പന്തീരങ്കാവ് ശ്രീകൃഷണ മന്ദിരത്തിൽ ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് മേള ആരംഭിച്ചത്. ഉത്ഘാടനനുബന്ധിച്ച് പന്തീരാങ്കാവ് അങ്ങാടിയിൽ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
വളരെ കുറഞ്ഞ വിലയിലാണ് സാധനങ്ങൾ വിൽകുന്നതെന്നും ഒപ്പം നിരവധിയായ സമ്മാനങ്ങളും നൽകുന്നുണ്ടെന്നും സംഘാടകൾ പറഞ്ഞു. 3 ദിവസം നീണ്ടു നിൽക്കുന്ന
മേള സപ്തംബർ 06 ന് വെള്ളിയാഴ്ച സമാപിക്കും.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now