പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

യോഗം മുൻ പ്രസിഡൻ്റ് ടി.അർജ്ജുനനെ അനുസ്മരിച്ചു..

യോഗം മുൻ പ്രസിഡൻ്റ് ടി.അർജ്ജുനനെ അനുസ്മരിച്ചു..
പന്തീരാങ്കാവ് 
12 സപ്തംബർ 2024

 എസ് എൻ ഡി പി യോഗം പന്തീരാങ്കാവ് ശാഖയുടെ മുൻ പ്രസിഡന്റ് ആയിരുന്ന ടി.അർജുനന്റെ പത്താം ചരമവാർഷിക അനുസ്മരണം പന്തീരാങ്കാവ് അത്താണി ശാഖ ഓഫീസിൽ നടന്നു.
കൊളങ്ങരേടത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. ധനേഷ് ബുദ്ധൻ ഉത്ഘാടനം ചെയ്തു. എടക്കോത്ത് മാധവൻ അനുസ്മരണപ്രഭാഷണം നടത്തി.
എടക്കോത്ത് ആനന്ദബാബു, അമ്മമ്പലത്ത് രാജൻ, പോയ്താളത്ത് സ്വാതന്ത്ര ബാലൻ, പ്രസീത രാധാകൃഷ്ണൻ മനക്കൽ എന്നിവർ സംസാരിച്ചു. ഡി. എം. ശശിധരൻ സ്വാഗതവും, എടക്കണ്ടി കൃഷ്ണൻ നന്ദിയും പറഞ്ഞു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now