പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എൽഐസിയിൽ ഇൻ്റർവ്യൂ

എൽഐസിയിൽ ഇൻ്റർവ്യൂ
കോഴിക്കോട്
24 സപ്തംബർ 2024

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ പ്രതിമാസ സ്റ്റൈപ്പെൻ്റോടുകൂടി കരിയർ ഏജൻ്റുമാരെ നിയമിക്കുന്നു.
 അടിസ്ഥാന യോഗ്യത:SSLC.
 28 സെപ്റ്റംബർ 2024 ശനിയാഴ്ച കോഴിക്കോട് മാനാഞ്ചിറയിലെ
 LIC ഡിവിഷണൽ ഓഫീസിൽ രാവിലെ
 10 മണി മുതൽ വൈകീട്ട്  5 മണി വരെയാണ് ഇൻ്റർവ്യൂ

കൂടുതൽ വിവരങ്ങൾക്ക്  9037643581, 9605212562 നമ്പറുകകളിൽ ബന്ധപ്പെടാം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now