പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പത്ത് വയസുകാരിയോട് അതിക്രമം; 60 കാരനെ റിമാൻ്റ് ചെയ്തു..

പത്ത് വയസുകാരിയോട് അതിക്രമം; 60 കാരനെ റിമാൻ്റ് ചെയ്തു..
പന്തീരങ്കാവ് 
19 ഒക്ടോബർ 2024

10 വയസ് മാത്രം പ്രായമായ സ്കൂൾ വിദ്യാർത്ഥിനിയോട് അതിക്രമം കാണിച്ച 60 കാരനെ ജയിലിലടച്ചു. കോഴിക്കോട് പെരുമണ്ണ ചെമ്മലത്തൂർ തവിട്ടിച്ചിറ ക്കുന്നുമ്മൽ ടി കെ ദേവദാസൻ ആണ് പിടിയിലായത്.
സ്ക്കുൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ കുട്ടിയെ നിരവധി തവണ പിന്തുടർന്നെത്തി വഴിയിൽ  വെച്ച് ഹസ്യഭാഗങ്ങളിൽ സ്പർശിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ്  പന്തീരാങ്കാവ് പോലീസ്  പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.   പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുകുമാർ, SI സനീഷ്, SI മഹീഷ്, CPO അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ ചെമ്മലത്തുരിലെ വീട്ടിൽ വെച്ച്
പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now