പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഉന്നത വിജയം നേടിയ അനഘയെ ബിജെപി അനുമോദിച്ചു..

ഉന്നത വിജയം നേടിയ അനഘയെ ബിജെപി അനുമോദിച്ചു..

പന്തീരാങ്കാവ്
12 ഒക്ടോബർ 2024

ഒന്നാം വർഷ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സിൽ ഉന്നത വിജയം കരസ്തമാക്കിയ ഒളവണ്ണ പാലക്കൽ രഞ്ജിത്തേട്ടന്റെ മകൾ അനഘയെ അനുമോദിച്ചു.
ബി ജെ പി ഒളവണ്ണ 12ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തരാണ് അനുമോദിച്ചത്. 
ഭാരതീയ ജനതാപ്പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരിദാസൻ പൊക്കിനാരി അനഘയെ ഷാൾ അണിയിച്ചു മൊമെന്റോ നൽകി.
2024 ജൂണിൽ നടന്ന പരീക്ഷയിലാണ് അനഘ ഉന്നത വിജയം നേടിയത്.

 ബി ജെ പി കുന്നത്തുപാലം ഏരിയ പ്രസിഡന്റ്‌ മധു പി കെ, കർഷക മോർച്ച ഒളവണ്ണ മണ്ഡലം സെക്രട്ടറി പി മഹേഷ്‌, ബൂത്ത്‌ പ്രസിഡന്റ്‌ സി കൃഷ്ണൻ, പ്രകാശൻ മാമിയിൽ, നകുലൻ മാമിയിൽ, വിപിൻ തുവ്വശ്ശേരി എന്നിവരു ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now