കോഴിക്കോട്
01 ജൂലൈ 2025
ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളം ആറങ്ങാട്ട് മുഹമ്മദ് ഫാറൂഖിന്റെ മകൻ നിബ്രാസ് (17)നെ കാണാതായതായി പരാതി.
ജൂലൈ 28 മുതലാണ് കുട്ടിയെ കാണാതായത്. കുട്ടമ്പൂർ ഹൈസ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന ഏതെങ്കിലും ഫോൺ നമ്പറുകളിൽ അറിയിക്കേണമെന്ന് ബാലുശ്ശേരി പോലീസ് ആഭ്യർത്ഥിച്ചു. 04962642040,9496345735