പന്തീരങ്കാവ്
16 ആഗസ്റ്റ് 2025
ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എ എം യു പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം യാഥാർത്ഥ്യമായി.
ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് ആണ് സ്കുളിന് സ്മാർട്ട് ക്ലാസ് റൂം സ്പോൺസർ ചെയ്തത്. മികച്ച സൗകര്യങ്ങൾ സഞ്ചീകരിച്ച സ്മാർട്ട് ക്ലാസ് റൂo ബാങ്ക് പ്രസിഡണ്ട് വി വിജയൻ ഉദ്ഘാടനം ചെയ്തു.