Header Ads Widget

Responsive Advertisement
പെരുമണ്ണ
31 ആഗസ്റ്റ് 2025

പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ഓണം വിപണനമേള തുടങ്ങി. 
കുടുംബശ്രീ സി ഡി എസിന്റെ ഓണം വിപണന മേള പഞ്ചായത്ത് കെട്ടിടത്തിന് സമീപമാണ് ഒരുക്കായിരിക്കുന്നത്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷാജി പുത്തലത്ത് മേള ഉത്ഘാഘാടനം  ചെയ്തു. 
വൈസ് പ്രസിഡന്റ് സി ഉഷ, ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കമ്പുറത്ത്, ആരോഗ്യ സറ്റാന്റിങ് കമ്മിറ്റി ചെയർ മാൻ എം എ പ്രതീഷ്, വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ പ്രേമ ദാസൻ, മെമ്പർമാരായ ആരിഷ്, സുധീഷ് കോളാട്ടിൽ, ആമിനാബി, രാജൻ, ഷമീർ, നാസില രമ്യ, സെക്രട്ടറി ജീഷിത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, സി ഡി എസ് ചെയർ പേഴ്സൺ സുമ വൈസ് ചെയർ പേഴ്സൺ സ്മിത, സി ഡി എസ് മെമ്പർ മാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു..

Post a Comment